ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ് അപകടം; യുവതിക്ക് ദാരുണാന്ത്യം
കോട്ടയം: മണര്‍കാട് ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ് സ്വകാര്യ ബസിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. അയര്‍ക്കുന്നം സ്വദേശിനി ശ്രീദേവി മനോജ് (23) ആണ് അപകടത്തില്‍ മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന…
