വിഴിഞ്ഞം / പൂവാർ :വിഴിഞ്ഞം അന്താരാഷ്ട്ര തുറമുത്തിന്റെ തുടർ നിർമ്മാണത്തിന്റെ ഭാഗമായി മത്സ്യതൊഴിലാളികൾക്കും ടൂറിസം മേഖലയ്ക്കും ഉണ്ടാകാൻ പോകുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യ പെട്ട് നിയമ സഭ ബഡ്ജറ്റ് സമ്മേളനത്തിൽ സബ്മിഷൻ അവതരിപ്പിച്ച ജനനായകൻ അഡ്വാ.എം. വിൻസെന്റ് കോവളം എം എൽ എ യ്ക്ക് കേരള സ്വാതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി അഭിനന്ദനം അറിയിച്ചു.
Related Posts
കണ്ണൂരിൽ വേദപാഠ ക്ലാസിൽ വിദ്യാർത്ഥിയെ വഴക്കു പറഞ്ഞതിന് അധ്യാപകനെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചു
ശ്രീകണ്ഠപുരം. വേദപാഠക്ലാസിൽ വിദ്യാർത്ഥിയെ വഴക്കു പറഞ്ഞതിന് അധ്യാപകന്റെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ചെമ്പേരിയിലെ എക്സൽ അലുമിനിയം ഫാബ്രിക്കേഷൻ ഉടമയും നെല്ലിക്കുറ്റി പള്ളി കൈകാരനുമായ ബിജു…
വീടിനുള്ളിൽ പൊട്ടിത്തെറി
ഉപ്പുതറ :ഉപ്പുതറയിൽ ഒരു വീടിനുള്ളിൽ പൊട്ടിത്തെറി ഉണ്ടായി . ഉപ്പുതറ ഫാത്തിമ ഗോൾഡ് കവറിംഗ് ഉടമ പക്കാവീട്ടിൽ എം അൻസാരിയുടെ വീടിനുള്ളിലാണ് ഇന്നലെ രാവിലെ 8 മണിയോടെ…
കർക്കടക വാവുബലി തർപ്പണം നടത്തി
തിരുവനന്തപുരം: മുട്ടക്കാട് ശ്രീ കുന്നിയോട് കണ്ഠൻ ശാസ്താ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കടവിൻമൂല കായൽക്കരയിൽ കർക്കടക വാവുബലി തർപ്പണം നടത്തി. പ്രതികൂല കാലാവസ്ഥയിലും ആയിരത്തിലധികം ഭക്തർ പങ്കെടുത്തു. വിഴിഞ്ഞം…
