ശ്രീകണ്ഠപുരം. വേദപാഠക്ലാസിൽ വിദ്യാർത്ഥിയെ വഴക്കു പറഞ്ഞതിന് അധ്യാപകന്റെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ചെമ്പേരിയിലെ എക്സൽ അലുമിനിയം ഫാബ്രിക്കേഷൻ ഉടമയും നെല്ലിക്കുറ്റി പള്ളി കൈകാരനുമായ ബിജു തയ്യലിനാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ മർദ്ദനമേറ്റത്. എരുവശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് മർദ്ദിച്ചത് റേഷൻ കടയിൽ നിന്നും സാധനം വാങ്ങി മടങ്ങുകയായിരുന്ന ബിജുവിനെ വാഹനം തടഞ്ഞുനിർത്തി കല്ലുകൊണ്ട് തലയിലും മുഖത്തും തുടരെ ഇടുക്കിയായിരുന്നു .ഇടിയേറ്റ് മൂക്കിലൂടെയും വായനയുടെയും രക്തം ചീറ്റി വാഹനത്തിൽ കുഴഞ്ഞുവീണ ബിജുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദിച്ചയാളുടെ മകനെ വേദപാഠ അധ്യാപകനായ ബിജു കുട്ടിയെ ക്ലാസ്സിൽ വെച്ചു വഴക്ക് പറഞ്ഞു എന്ന് ആരോപിച്ചാണ് മർദ്ദനം.
Related Posts
പാലക്കാട് ഡിവിഷനിൽ നിന്നും മംഗളൂരുവിനെ ഒഴിവാക്കിയ നടപടി; കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വളരെ പ്രധാനപ്പെട്ട…
നവജീവന്‍ പരപ്പനാട് ലിറ്ററേച്ചർ ഫെസ്റ്റിവല്‍ ഫെബ്രുവരി 8 ന്
പരപ്പനങ്ങാടി: നവജീവൻ വായനശാല നടത്തുന്ന നവജീവന്‍ പരപ്പനാട് ലിറ്ററേച്ചർ ഫെസ്റ്റിവല്‍ ഫെബ്രുവരി എട്ടിന് നടത്താന്‍ തീരുമാനിച്ചു. പരപ്പനങ്ങാടി ടൗണ്‍ ജി.എം.എല്‍.പി. സ്കൂളില്‍ നടക്കുന്ന സാഹിേത്യാത്സവത്തില് കഥ, കവിത,…
പുച്ച ചത്തു കിടന്ന കിണറ്റിലെ വെള്ളം ഉപയോഗിച്ച് പാചകം; കട സീൽ ചെയ്തു
പീരുമേട്: വണ്ടി പെരിയാർ സത്രത്തിൽ പുച്ച ചത്തു കിടന്ന വെള്ളം ഉപയോഗിച്ച് പാചകം ചെയ്ത ഹോട്ടൽ ആരോഗ്യ പ്രവർത്തകർ പൂട്ടി സീൽ ചെയ്തു. ശബരിമല ഇടത്താവളമായ സത്രത്തിൽ…
