‘ഫ്രഷ് കട്ട്’ അറവ് മാലിന്യ സംസ്കരണ കേന്ദ്രം പൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: കോഴിക്കോട് കട്ടിപ്പാറ അമ്പായത്തോട്ടെ ‘ഫ്രഷ് കട്ട്’ അറവ് മാലിന്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. സ്ഥാപന ഉടമകൾ നൽകിയ ഹർജിയിലാണ് ഹൈകോടതിയുടെ അടിയന്തര നടപടി.

Leave a Reply

Your email address will not be published. Required fields are marked *