ഇന്ന് രാവിലെ 10 മണിയോടടുത്താണ് അപകടം
പരപ്പനങ്ങാടി ഹാർബറിന് സമീപം തക്ബീർ എന്ന വള്ളമാണ് മറിഞ്ഞത്
തൊട്ടടുത്ത് മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങൾ എത്തി അപകടത്തിൽ പെട്ടവരെ രക്ഷപെടുത്തി.
ശക്തമായ തിരയിൽപെട്ട് മറിയുകയായിരുന്നു.
പരിക്കേറ്റവരെ പരപ്പനങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നിലഗുരുതരമല്ല ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു
