ദോഹ: യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങിനോട് അനുബന്ധിച്ച് കൊല്ലം ജില്ലയിലെ യുഡിഎഫ് പ്രവർത്തകർ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. യുഡിഎഫ് കൊല്ലം നേതാക്കളായ ഹാഷിം അപ്സര, നിഷാദ് നിസാർ കൊട്ടാരക്കര,നിഷാന്ത്, അനീസ്, കൃഷ്ണേഷ്, ഷിബു, റാഫി, മുഹമ്മദ് ഷാ,അനിൽ കുണ്ടറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ: കൊല്ലം ജില്ലയിലെ യുഡിഎഫ് പ്രവർത്തകർ സന്തോഷം പങ്കിട്ടു
