നെയ്യാറ്റിൻകരയിൽ കുടുംബ പ്രശ്നങ്ങളെ തുടർന്ന് യുവതി കിണറ്റിൽ ചാടി മരിച്ചു

നെയ്യാറ്റിൻകരയിൽ കുടുംബ പ്രശ്നങ്ങളെ തുടർന്ന് പുല്ലുവിള കരിച്ചിൽ കല്ലുവിള ശാരദാസദനത്തിൽ അർച്ചനേന്ദ്ര (26) കിണറ്റിൽ ചാടി മരിച്ചു. യുവതിക്ക് പിന്നാലെ സഹോദരൻ ഭുവനേന്ദ്ര യുവതിയെ രക്ഷിക്കാൻ വേണ്ടി…

നെടുമ്പാശ്ശേരി എയർപോർട്ടിൽ 6.4 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി പിടിയിൽ

കൊച്ചി. തായ്‌ലൻഡിൽ നിന്ന് നിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ച 6.4 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ്മായി വയനാട് സ്വദേശി അബ്ദുൽ സമദിനെ അറസ്റ്റ് ചെയ്തു. തായ്‌ലൻഡില ബാങ്കോക്കിൽ നിന്ന്…

തിരുവനന്തപുരം പാലോട് യുവാവ് ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം. ഇന്നലെ ഉച്ചകഴിഞ്ഞ് പാലോടിൽ തെങ്ങ് വീഴാതിരിക്കാൻ കെട്ടിയിരുന്ന ഇരുമ്പ് കമ്പി പൊട്ടി വൈദ്യുതി ലൈനിന് മുകളിലൂടെ തോട്ടിലേക്ക് വീണതിനെ തുടർന്ന് മീൻ പിടിക്കാൻ ഇറങ്ങിയ വടക്കേവിള…

വൈക്കത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

ഇന്ന് രാവിലെ 9 മണിയോടെ വൈക്കം നാനാടത്തു ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർത്ഥിയായ വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ(20) മരിച്ചു. വൈക്കം മൻസിൽ…

ഇടുക്കിയിൽ പീരുമേട് തട്ടത്തികാനത്തിന് സമീപം കയത്തിലകപ്പെട്ട് അകപ്പെട്ടു വിനോദസഞ്ചാരിയായ ഹരിപ്പാട് സ്വദേശി മരിച്ചു

ഇടുക്കിയിൽ പീരുമേട് തട്ടത്തികാനത്തിന് സമീപം കയത്തിലകപ്പെട്ട് അകപ്പെട്ടു വിനോദസഞ്ചാരിയായ ഹരിപ്പാട് സ്വദേശി മഹേഷ്മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം പീരുമേട്ടിൽ എത്തിയ മഹേഷ് റിസോർട്ടിൽ തങ്ങിയ ശേഷം സമീപത്തെ തോട്ടിൽ ഇറങ്ങിയ…

ആലപ്പുഴ തുറവൂർ ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു

ആലപ്പുഴ തുറവൂർ ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് തുറവൂർ ഉയരപ്പാത നിർമ്മാണം നടക്കുന്ന നിർമ്മാണ കമ്പനിയുടെ പുള്ളർ ലോറിയിൽ ഇടിച്ച് 4 യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ…

സുന്നി മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡൻറ് കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ അന്തരിച്ചു

സുന്നി മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡണ്ടും ജാമിയ മർക്കസ് സീനിയർ മുദരിസും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ആയ കെ കെ മുഹമ്മദ് കുട്ടി…

കണ്ണൂർ കേളകത്ത് സ്വത്തു തർക്കവുമായി ബന്ധപ്പെട്ട് ഭാര്യ സഹോദരൻറെ വെട്ടേറ്റ് യുവാവ് മരിച്ചു

കണ്ണൂർ കേളകം ഇരുട്ടുമുക്കിൽ പവ്വത്തിൽ റോയി (45)ഭാര്യ സഹോദരൻ അറയ്ക്കൽ ജയ്സന്റെ വെട്ടേറ്റു മരിച്ചു. സ്വത്ത് തർക്കമാണ് ജയ്സൺ റോയിയെ വെട്ടാൻ കാരണം. റോയിയുടെ കൂടെയാണ് ജയ്സന്റെ…

കണ്ണൂർ തളിപ്പറമ്പിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കുളിപ്പിക്കുന്നതിടെ കിണറ്റിൽ വീണു മരിച്ചു

തളിപ്പറമ്പിൽ കുറുമാത്തൂർ പൊക്കുണ്ട് ജാബിർ -മുബഷിറ ദമ്പതികളുടെ മകൻ രണ്ടുമാസമായ ഹാമിഷ് കിണറ്റിൽ വീണു മരിച്ചു. കിണറിന് സമീപത്ത് മുബഷിറ കുഞ്ഞിനെ കുളിപ്പിച്ചപ്പോൾ കുഞ്ഞു കുതറി കിണറ്റിലേക്ക്…

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിൽ തീപിടുത്തം

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ സമീപമുള്ള വീട്ടിൽ ഇന്ന് രാവിലെ തീപിടുത്തം ഉണ്ടായി. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. വീട്ടിൽ ആളില്ലാത്ത കൊണ്ട് ആളപായ…