കൊച്ചി തമ്മനത്തെ കുടിവെള്ള സംഭരണി തകർന്ന് വീടുകളിൽ വെള്ളം കയറി; നഗരത്തിൽ ജലവിതരണം മുടങ്ങും

കൊച്ചി തമ്മനത്ത് കുടിവെള്ള സംഭരണിയുടെ പാളി തകർന്ന് വീടുകളിൽ വെള്ളം കയറുകയും മതിലുകൾ തകരുകയും വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. കോർപ്പറേഷന്റെ 45 ഡിവിഷനിലെ ജലസംഭരണിയൂം 1.35…

കോട്ടയം ജില്ലാ പഞ്ചായത്ത്, കടുത്തുരുത്തി ഡിവിഷനിലെ അംഗനവാടികളിൽ ടിവികളും, മിക്സികളും വിതരണം ചെയ്തു.

കോട്ടയം- ജില്ലാ പഞ്ചായത്ത് ഡിവിഷനിലെവിവിധ അംഗനവാടികൾക്ക് 58 ടിവികളും, 99മിക്സികളുംവിതരണം ചെയ്തതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പുത്തൻകാലാ അറിയിച്ചു. അംഗനവാടികളിലെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും,…

വിനോദ സഞ്ചാരികളുടെ വാൻ കാറുമായി കൂട്ടിയിടിച്ച് അപകടം

കോട്ടയം : മൂന്നിലവിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാൻ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. കാർ യാത്രികർ ഉൾപ്പെടെ 26 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.ഇന്നലെ…

ജിം പരിശീലകനായ കുമാരനെല്ലൂർ മാധവിന്റെ മരണകാരണം ഹൃദയാഘാതം

മുളങ്കുന്നത്തുകാവ് ജിം പരിശീലകനായ കുമാരനെല്ലൂർ ഒന്നാംകല്ല് ചങ്ങാലി മാധവിന്റെ മരണകാരണം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത് ഹൃദയാഘാതം എന്നാണ്. വ്യാഴം പുലർച്ചെ വീട്ടിലെ കിടപ്പുമുറിയിലാണ് മാധവ് മരിച്ച നിലയിൽ…

തിരുവനന്തപുരം വിതുരയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം. വിതുരയിൽ പേരെയത്തുംപാറ സ്വദേശി അമൽ കൃഷ്ണൻ കുഞ്ഞിൻറെ ചോറൂണ് ദിവസം തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. അമലിന്റെ മകൻറെ ചോറൂണ് ചടങ്ങുകൾ നടക്കുന്നതിനിടെ ആണ് സംഭവം നടന്നത്.…

അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

അങ്കമാലി. കറുകുറ്റി ചീനി സ്വദേശികളായ ആന്റണിയുടെയും റൂത്തിന്റെയും മകൾ ആറുമാസം പ്രായമുള്ള ഡെൽന മറിയം സാറ കഴുത്തിനു മുറിവേറ്റ് മരിച്ചു. പരിക്കേറ്റ നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

തിരുവനന്തപുരം ആറ്റിങ്ങലിൽ അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 57 കാരനായ കൊടുമൺ സ്വദേശി മരിച്ചു

തിരുവനന്തപുരം. ആറ്റിങ്ങലിൽ കൊടുമൺ സ്വദേശി വിജയൻ (57) അമീബിക്ക്മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചു. കഴിഞ്ഞ മാസം വീണ് കാലിന് പരിക്കേറ്റ പ്രമേഹ രോഗിയായ വിജയനെ വലിയ കുന്നു…

ചവറ ശാസ്താംകോട്ടയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു

ചവറ .ശാസ്താംകോട്ടയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് തേവല്ക്കര മുള്ളിക്കാല സ്വദേശി അബ്ദുൽ (64) മുത്തലിബ് മരിച്ചു. ഇന്ന് രാവിലെ പടപ്പനാൽ കല്ലും പുറത്ത് ജംഗ്ഷനിൽ ശാസ്താംകോട്ട…

മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്നു വിനോദസഞ്ചാരിക്ക് ഉണ്ടായ ദൂരനുഭവത്തിൽ കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും

മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്നു വിനോദസഞ്ചാരിക്ക് ഉണ്ടായ ദൂരനുഭവത്തിൽ കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. ഓൺലൈൻ ടാക്സി ഒരിടത്തും നിർത്തലാക്കിയിട്ടില്ലെന്നും അത്…

കണ്ണൂർ തളിപ്പറമ്പിൽ കിണറ്റിൽ വീണ് രണ്ടുമാസം പ്രായമായ കുഞ്ഞുമരിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ

തളിപ്പറമ്പ്. കുറുമാത്തൂർ പൊക്കുണ്ടിന് സമീപം കിണറ്റിൽ വീണു രണ്ടുമാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയെ അറസ്റ്റ് ചെയ്തു പോലീസ്. തിങ്കളാഴ്ച രാവിലെ വീടിൻറെ കുളിമുറിയോട് ചേർന്നുള്ള…