കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനും യു.ഡി.എഫിനും ഹാര്‍ദമായ അഭിനന്ദനങ്ങള്‍
കേരളത്തിന്റെ ഭരണചരിത്രത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട്, മികച്ച ജനവിധിയിലൂടെ അധികാരത്തിലേറുന്ന ഐക്യ ജനാധിപത്യ മുന്നണിക്കും, സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. വി.ഡി. സതീശനും ഹാര്‍ദമായ ആശംസകള്‍…
