കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയിലെ സ്കൂളുകളിലെ സന്മാർഗബോധന പ്രവർത്തന വർഷത്തിനു തുടക്കമായി. കലൂർ റിന്യൂവൽ സെൻ്ററിൽ അതിരൂപതാ സന്മാർഗ ബോധന വിഭാഗം ഡയറക്ടർ ഫാ. പോൾ മോറേലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം റിട്ട. ജസ്റ്റീസ് സോഫി തോമസ് ഉദ്ഘാടനം ചെയ്തു. കെ.സി.ബി.സി സംസ്ഥാനതല പരീക്ഷകളിലെ റാങ്ക് ജേതാക്കളേയും ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ ഉന്നതവിജയം നേടിയ കുട്ടികളേയും യോഗത്തിൽ അനുമോദിച്ചു. മികവ് പുലർത്തിയ സ്കൂളുകൾക്കും പുരസ്കാരങ്ങൾ നൽകി. അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. സച്ചിൻ മാമ്പുഴക്കൽ, സിസ്റ്റർ ഷേർളി ലാസർ, കുമാരി ആഞ്ജലിയ മേരി സജീവ് എന്നിവർ സംസാരിച്ചു.
Related Posts
മനുഷ്യർക്കിടയിൽ മനുഷ്യരെപ്പോലെയുണ്ട്, അന്യഗ്രഹജീവികൾ.!! എങ്ങനെ തിരിച്ചറിയും..?* തമിഴ്നാട്ടിൽ അന്യഗ്രഹ ജീവിക്കായി ക്ഷേത്രമുണ്ട്. ‘സിദ്ധർ ഭകിയ’ എന്നറിയപ്പെടുന്ന ലോകനാഥനാണ് ക്ഷേത്രം പണികഴിപ്പിച്ചത്. ക്ഷേത്രനിർമാണത്തിനുമുന്പ്, അന്യഗ്രഹദൈവുമായി സംസാരിച്ചെന്നും ഭൂമിയിൽ ക്ഷേത്രം…
പുരസ്കാരം
തിരുവനന്തപുരം :ഓൾ ഇന്ത്യ അഡ്വക്കേറ്റ് ഫെഡറേഷന്റെ പുരസ്കാരം മുസ്ലിം ലീഗ് തിരുവനന്തപുരം വനിതാ വിഭാഗം നേതാവ് അഡ്വ ബുഷ്റ ഹാരിസ് മദ്രാസ് ഹൈകോടതി മുൻ ജസ്റ്റിസ് എസ്…
വൈക്കത്തഷ്ടമിമുന്നൊരുക്കങ്ങൾ ആരോഗ്യ ദേവസ്വം മന്ത്രി കെ മുരളീധരൻ നേരിട്ട് ചർച്ച നടത്തി.
വൈക്കത്തഷ്ടമിയുടെ അവലോകന മീറ്റിംഗ് ബഹുമാനപ്പെട്ട ദേവസം മന്ത്രി #കെമുരളീധരന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് കോംപ്ലക്സിൽ വച്ച് നടത്തി . യോഗത്തിൽ വൈക്കം എംഎൽഎ ശ്രീ കെബിനിമോൻ ,…
