കാലടി : ചെങ്ങൽ മമ്മത്തനായത്തുകുടി വീട്ടിൽ പരീത് (84)നിര്യാതനായി.മുൻ പഞ്ചായത്ത് ജീവനക്കാരൻ ആയിരുന്നു.റെയിൽവേ ഭൂമി ഏറ്റെടുത്തതിനെ തുടർന്ന് താമസം ശ്രീമൂലനഗരം പഞ്ചായത്തിൽ.ഭാര്യ ലൈല ( പോസ്റ്റ് ഓഫീസ് മഹിളാപ്രധാൻ ഏജൻറും,കാഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് മുൻ അംഗം) .മക്കൾ:
മിനി,സലിം,ഷാലിമ .മരുമക്കൾ അബ്ദുൾ മജീദ്,മീനു ,അബ്ദുൾ അസ്സീസ്.കബറടക്കം ഞായർ വൈകിട്ട് അഞ്ചു മണിക്ക് ശ്രീമൂലനഗരം ചുള്ളിക്കാട്ടുപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നിര്യാതനായി
