തിരുവനന്തപുരം :ഓണത്തിനെ വരവേറ്റുകൊണ്ട് തമ്പാനൂർ എസ് എസ് കോവിൽ റോഡിലെ ദി ടെറസ് ഹോട്ടലിലെ ജീവനക്കാർ ഒരുക്കിയ അത്തപൂക്കളം.

അനധികൃത മദ്യവിൽപന പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച നാലുപേർക്കെതിരെ കേസ്

കായംകുളം: കണ്ടല്ലൂരിൽ അനധികൃത മദ്യവിൽപന പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ദമ്പതികൾക്കെതിരെ കേസ്. സിവിൽ എക്സൈസ് ഓഫിസർമാരായ വർഗീസ് പയസ് (36), രാജേഷ് കുമാർ (51)…

കർഷക അവാർഡ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാന കർഷകദിനാഘോഷത്തിന്റെയും സംസ്ഥാന കർഷക അവാർഡ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 17 രാവിലെ 10ന് കളമശ്ശേരി ആഷിസ് കണ്‍വെൻഷൻ സെന്ററില്‍ നടക്കും.മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം…

ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരളയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനം വിജയിപ്പിക്കുവാനായി സ്വാഗതസംഘം രൂപീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ളബിൽ സെപ്തംബർ രണ്ടാം വാരം നടക്കുന്ന തിരു. ജില്ലാ സമ്മേളന സ്വാഗത സംഘം ഭാരവാഹികളായി രാജൻ വി.പൊഴിയൂർ (ചെയർമാൻ) അനീഷ് ലാലാജി (വൈസ്…

ഓണം കളറാക്കാൻ വോയ്‌സ് ഓഫ് കൊച്ചിന്റെ ‘മാവേലിപ്പാട്ട്’ റിലീസ് ചെയ്തു.

ഓണാഘോഷങ്ങൾക്ക് ആവേശം പകർന്ന് വോയ്‌സ് ഓഫ് കൊച്ചിൻ എന്റർടൈൻമെന്റ്സിന്റെ പുതിയ ഓണം ഗാനം ‘മാവേലിപ്പാട്ട്’ പുറത്തിറങ്ങി. ‘ഈ ഓണം വൈബാണ്’ എന്ന സന്ദേശവുമായി എത്തിയ പാട്ട് ഇതിനോടകം…

ക്രിക്കറ്റ് ലഹരിക്കൊപ്പം സംഗീതവിരുന്നും; ആവേശത്തിരമാലയായി ആലപ്പി റിപ്പിൾസ് ‌ടീം ലോഞ്ച്

ആലപ്പുഴ: സംഗീതത്തിന്റെ താളവും ക്രിക്കറ്റിന്റെ ആവേശവും ഒന്നിച്ച സായാഹ്നത്തിൽ കെസിഎൽ മൂന്നാം സീസണിലേക്കുള്ള കാഹളം മുഴക്കി ആലപ്പി റിപ്പിൾസ്. പ്രശസ്ത മ്യൂസിക് ബാൻഡ് താമരശ്ശേരി ചുരത്തിന്റെ ഗാനങ്ങളും…

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു – അടൂർ ഗോപാലകൃഷ്ണൻ

പ്രേം നസീർ സുഹൃത് സമിതിയുടെ ഓണക്കോടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ഡോ. പ്രമോദ് പയ്യന്നൂർ സമർപ്പിക്കുന്നു. സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ജയിൽ മുൻ ഡി.ഐ.ജി.എസ്.സന്തോഷ്, എം.എച്ച്. സുലൈമാൻ സമീപം

ശ്രീ നാരായണ ദിവ്യജ്യോതി പര്യടന സമ്മേളനം

പറവൂർ എസ്.എൻ.ഡി.പി യൂണിയൻ്റെ നേതൃത്വത്തിൽ നടത്തുന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു കൊണ്ട് നടന്ന ഗുരുദേവ ദിവ്യ ജ്യോതിക്ക് പറവൂർ നഗരത്തിൽ സ്വീകരണം നൽകി…

“ആവണി തുമ്പി”യിലൂടെ സംഗീതസംവിധായകനായി ദേവ പ്രശാന്ത്

നീണ്ട നാളായി മനസ്സിൽ കൊണ്ടുനടന്ന സംഗീതസ്വപ്നത്തിന് തുടക്കമിട്ട് ദേവ പ്രശാന്ത് സംഗീതസംവിധായകനാകുന്നു. അദ്ദേഹത്തിന്റെ ആദ്യ സംഗീത പ്രോജക്ടായ “ആവണി തുമ്പി” എന്ന ഓണപ്പാട്ട് ഉടൻ പ്രേക്ഷകരിലേക്കെത്തും.ദേശീയ അവാർഡ്…

റെയില്‍വേ സ്റ്റേഷനുകളിലെ കുടിവെള്ളത്തില്‍ ഇ.കോളി ബാക്ടീരിയ കണ്ടെത്തി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണി ഉയര്‍ത്തുന്നുവെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. പാലക്കാട്, കോയമ്പത്തൂര്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെ…