എൺപത്തിഎട്ട് മത മൈത്രിസംഗീത പരിപാടികൾ പൂർത്തിയാക്കിയ മതമൈത്രി സംഗീതജ്ഞൻ ഡോ വാഴമുട്ടം ചന്ദ്രബാബുവിനെ സ്റ്റാച്യു സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി സ്മാരക ട്രസ്റ്റിന്റെ അയ്യങ്കാളി ജയന്തി ആഘോഷത്തിൽ ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രിശ്രീ കെ മരളീധരൻ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ പി പി വാവ സ്മാരക ട്രസ്റ്റ് സെക്രട്ടറി ചെറുവയ്ക്കൽ അർജുനൻ,അഡ്വ ഗോപി കൊച്ചുരാമൻ തുടങ്ങിയവർ സമീപം
മഹാത്മാ അയ്യങ്കാളി സ്മാരക ട്രസ്റ്റിന്റെ അയ്യങ്കാളി ജയന്തി
