ബ്രസീൽ ലെജൻഡ്സ് ഇന്ത്യ ഓൾ സ്റ്റാർസ് ഫൈനൽ കൗണ്ട്‌ഡൗണിന് കൊച്ചിയിൽ തുടക്കം: സംസ്ഥാനതല ദീപശിഖാ പ്രയാണം എം.എൽ.എ ഉമ തോമസ് ഫ്ലാഗ് ഓഫ് ചെയ്തു
കൊച്ചി: രാജ്യാന്തര ഫുട്ബോൾ മാമാങ്കമായ ബ്രസീൽ ലെജൻഡ്സും ഇന്ത്യ ഓൾ സ്റ്റാർസും തമ്മിലുള്ള മത്സരത്തിന്റെ ഫൈനൽ കൗണ്ട്‌ഡൗണിന് കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തുടക്കമായി. സ്റ്റേഡിയം…
