പീരുമേട്ടിലെ റവന്യൂ വകുപ്പിന്റെ ജനദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് പീരുമേട് ലാൻഡ് ഓണേഴ്‌സ് അസോസിയേഷൻ
പീരുമേട്: പീരുമേട് വില്ലേജിലെ പട്ടയ ഉടമകളുടെ ഭൂമി തങ്ങളുടേതാണെന്ന് പോലീസ് ബറ്റാലിയൻ കെഎപിയുടെ അവകാശവാദം ജനദ്രോഹപരം. ഭൂമി സംബന്ധിച്ച് പലതവണ ഇവര്‍ ഇടുക്കി ജില്ലാ കളക്ടർക്ക് പരാതി…
