‘പര്‍പ്പിള്‍’ ബാന്‍ഡുമായി മധു ബാലകൃഷ്ണന്‍; ഉദ്ഘാടനച്ചടങ്ങില്‍ സംഗീതവിസ്മയം തീര്‍ത്ത് അച്ഛനും മകനും
മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത ഗായകന്‍, മധു ബാലകൃഷ്ണന്‍ പുതിയ ചുവടുവയ്പുമായി രംഗത്ത്. മാസ്മരിക ഗായകന്‍ നേതൃത്വം കൊടുക്കുന്ന പര്‍പ്പിള്‍ ബാന്‍ഡിന്റെ ഉദ്ഘാടനം കൊച്ചി ലുലുമാളില്‍ പ്രൗഢഗംഭീരമായി നടന്നു.…
