തിരുവാർപ്പ് ശാസ്താംകടവ് – വെട്ടിക്കാട് റോഡ് നാടിന് സമർപ്പിച്ചു വെട്ടിക്കാടിൻ്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തും: മന്ത്രി വി.എൻ വാസവൻ
കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ വെട്ടിക്കാട് മേഖലയിൽ ഗ്രാമീണ ടൂറിസത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് സഹകരണം -തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ.തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ…
