Blog

പീരുമേട് സി.പി.ഐയിൽ വീണ്ടും രാജി; പ്രധാന നേതാക്കൾ ആർ.എസ്.പിയിൽ ചേർന്നു

പീരുമേട് :സി.പി.ഐക്ക് പീരുമേട്ടിൽ വീണ്ടും തിരിച്ചടി. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി. രാജു, മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ തോമസ് ആൻ്റണി എന്നിവർ പാർട്ടി അംഗത്വം…

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി…

ഇതിഹാസ, സ്റ്റൈൽ, കാമുകി എന്നീ സിനിമകൾക്ക് ശേഷം ബിനു എസ് പുതുമുഖം വാമിക താര, യുവ താരം റോഷൻ ചന്ദ്ര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനവും നിർവ്വഹിക്കുന്ന…

ക്രിസ്മസിന് മുന്നോടിയായിട്ടുള്ള കേക്ക് മിക്സിങ് നടന്നു

തിരുവനന്തപുരം ഈഞ്ചക്കൽ എസ് പി മെഡിഫോർട്ടിൽ ക്രിസ്മസിന് മുന്നോടിയായിട്ടുള്ള കേക്ക് മിക്സിങ് നടന്നു. എസ് പി മെഡിഫോർട്ട്‌ ചെയർമാൻ അശോക് നേതൃത്വം നൽകി.. റെസ്റ്റാറന്റ് ഓപറേഷൻസ് മാനേജർ…

കോട്ടയം റെയിൽവേ സ്റ്റേഷനിലെ ശബരിമല മുന്നൊരുക്കങ്ങൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി.

കോട്ടയം : ശബരിമല മുന്നിൽക്കങ്ങളുടെ ഭാഗമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെയുള്ള ഗേറ്റ് വേ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശബരിമല ഭക്തർക്ക് കൂടുതൽ സൗകര്യപ്രദം ആകുന്ന…

ബി ഗോപകുമാർ mla യ്ക്ക് അപ്രതീക്ഷിത ജന്മദിനാഘോഷം ഒരുക്കി ആഴിമല ശിവക്ഷേത്രം

ആഴിമല ശിവക്ഷേത്രത്തിൽ ബി ജെപി നേതാവുംഎസ്എൻഡിപിയോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് മായ ബി ഗോപകുമാർ Mla ദർശനം നടത്തി.അദ്ദേഹത്തിന്റെ ജന്മദിനം ആണെന്നറിഞ്ഞ ക്ഷേത്രഭരണസമിതിഉടനെതന്നെ ആഘോഷങ്ങൾക്ക് ആവശ്യമായസാഹചര്യം ഒരുക്കി.…

മന്ത്രവാദ ചികിത്സയുടെ മറവിൽ 17കാരിയെ പീഡിപ്പിച്ചു, പെൺകുട്ടിയുടെ അമ്മയുമായി ഒളിജീവിതം; യുവാവ് അറസ്റ്റിൽ

എടവണ്ണ: മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പരാതിയിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശി ജസീൽ ആണ് പിടിയിലായത്. ‘ജീലാനി തങ്ങൾ’ എന്ന പേരിലാണ്…

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതി സുഹൈലിന് പരമാവധി ശിക്ഷ ഉറപ്പാക്കും, സർക്കാർ ശക്തമായ നടപടിയാണ് എടുക്കുന്നത്, രക്ഷപെടാനുള്ള യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്നുപേർ മരിച്ച കേസിലെ പ്രതി സുഹൈൽ സജീവന് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പോലീസ് എല്ലാക്കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ്…

പ​ട്ട​യ​ഭൂ​മി​യി​ൽ മ​രം​മു​റി​: വി​വാ​ദ സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ച്ചു

പ​ട്ട​യ ഭൂ​മി​യി​ൽ​നി​ന്ന് മ​രം മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി കോ​ട്ട​യം ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ (സി.​സി.​എ​ഫ്) പു​റ​പ്പെ​ടു​വി​ച്ച വി​വാ​ദ സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ച്ചു. മു​ട്ടി​ൽ മ​രം മു​റി​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ൽ…

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിൻഹാജി ചെയർമാനാകും

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിൻഹാജിയാകും പുതിയ ചെയർമാനാകും. ഒമ്പത് അംഗങ്ങളുള്ള ബോർഡ് ആണ് പുനഃസംഘടിപ്പിച്ചത്.…

നേഹ ബോറയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു; അഭിജീത് ദീപ്കെയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ നീക്കം

വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടന്ന തിരംഗ മാര്‍ച്ചിനിടെ പൊലീസ് അറസ്റ്റ് ചെയ്ത ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ ഡല്‍ഹി പൊലീസ് വിട്ടയച്ചു. 14 മണിക്കൂറിന് ശേഷമാണ് നേഹയെ…