ബി ഗോപകുമാർ mla യ്ക്ക് അപ്രതീക്ഷിത ജന്മദിനാഘോഷം ഒരുക്കി ആഴിമല ശിവക്ഷേത്രം

ആഴിമല ശിവക്ഷേത്രത്തിൽ ബി ജെപി നേതാവുംഎസ്എൻഡിപിയോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് മായ ബി ഗോപകുമാർ Mla ദർശനം നടത്തി.അദ്ദേഹത്തിന്റെ ജന്മദിനം ആണെന്നറിഞ്ഞ ക്ഷേത്രഭരണസമിതിഉടനെതന്നെ ആഘോഷങ്ങൾക്ക് ആവശ്യമായസാഹചര്യം ഒരുക്കി. മേൽശാന്തി ജ്യോതിഷ് പോറ്റി പ്രസാദം നൽകി. തുടർന്ന് ആഴിമലഗംഗധരേശ്വര രൂപം കണ്ട് പ്രസിദ്ധമായ ആഴിമല കേവ് ടെംപിൾ ദർശനത്തിന് ശേഷം തിരിച്ചുപോകാനൊരുങ്ങവെ ക്ഷേത്ര ഭാരവാഹികൾ ഓഫിസിലേക്ക് ക്ഷണിച്ചു ജന്മദിനാശംസകൾ നേർന്നുകൊണ്ട് കേക്ക് മുറിച്ചു ക്ഷേത്ര പ്രസിഡന്റ് എം അശോകകുമാർ പൊന്നാടയും ജനറൽ സെക്രട്ടറി എസ് വിജേഷ് ആഴിമല സ്നേഹാദരവും നൽകി.ഭരണസമിതി അംഗം കെ ഉദയകുമാർ, ജെ എസ് കിഷോർ ,വി കെ ശ്രീനിവാസൻ അനീഷ് പോറ്റി എന്നിവർ സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *