തിരുവനന്തപുരം ഈഞ്ചക്കൽ എസ് പി മെഡിഫോർട്ടിൽ ക്രിസ്മസിന് മുന്നോടിയായിട്ടുള്ള കേക്ക് മിക്സിങ് നടന്നു. എസ് പി മെഡിഫോർട്ട് ചെയർമാൻ അശോക് നേതൃത്വം നൽകി.. റെസ്റ്റാറന്റ് ഓപറേഷൻസ് മാനേജർ ദിൽഷാദ്,, ഡോക്ടർമാർ, ജീവനക്കാൻ തുടങ്ങിയവർ കേക്ക് മിക്സിങ്ങിൽ പങ്കെടുത്തു.
ക്രിസ്മസിന് മുന്നോടിയായിട്ടുള്ള കേക്ക് മിക്സിങ് നടന്നു
