Blog

തിരുവനന്തപുരം മാറ്റത്തിൻ്റെ പാതയിൽ  സി പി എമ്മിന് സമനില തെറ്റി :കെ. ബി ഉത്തം കുമാർ

മേയർ വി.വി രാജേഷിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭ മാറ്റത്തിൻ്റെ പാതയിലാണ്.അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കി നാലര പതിറ്റാണ്ടുകാലം നഗരത്തെ കൊള്ളയടിച്ച സിപിഎം പരാജയം ഉൾക്കൊള്ളാനാവാതെ സമനില തെറ്റിയ നിലയിലാണ്…

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ്എസ്. ജാനകി- രാജസേനൻ

തിരുവനന്തപുരം: സംഗീതത്തിന് ഭാഷ പ്രശ്നമാക്കാതെ അതുൾക്കൊണ്ട് ഗാനങ്ങളെ നെഞ്ചിലേറ്റിയ ഗായികയായിരുന്നു എസ്. ജാനകിയമ്മയെന്ന് സംവിധായകൻ രാജസേനൻ അഭിപ്രായപ്പെട്ടു. അകലെ അകലെ നീലാകാശം എന്ന ഗാനം തൻ്റെ സിനിമയിൽ…

സഹകരണ മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം:BSNL ക്രമക്കേടുമായി ബന്ധപെട്ടു ഇതിൽ പെടാത്ത നിരപരാധികകളുടെ വസ്തുക്കൾ താത്കാലികമായി അറ്റാച്ച് ചെയ്‌തു വച്ചിരുന്നു. ബഹുമാനപ്പെട്ട കളക്ടർക്കും കോമ്പിറ്റാറ്റീവ് അതോറിറ്റിയും ഞങ്ങളെ ഹിയറിങ്ങ് നടത്തി ക്രമക്കേട് നടത്തിയവരുമായി…

ഉമ്മൻ ചാണ്ടി അനുസ്മരണവും ധനസഹായ വിതരണവും സംഘടിപ്പിച്ചു

പീരുമേട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഉമ്മൻ ചാണ്ടി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പീരുമേട് പഞ്ചായത്തിലെ രോഗികൾക്കുള്ള ധനസഹായ വിതരണവും…

ലഹരിക്കെതിരെ കായികരംഗം; സർക്കാരിന്റെ ‘തൂഫാൻ’ പദ്ധതിയുമായി കൈകോർത്ത് രാജഗിരി അമല സി.എം.ഐ. പബ്ലിക് സ്കൂൾ

വൈക്കം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടും ഫിഫ ലോകകപ്പ് 2026 ആഘോഷങ്ങളോടും അനുബന്ധിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ മുന്നേറ്റമായ ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി വൈക്കം രാജഗിരി അമല…

പീരുമേട് മണ്ഡലം കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

പീരുമേട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പാമ്പനാർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഉമ്മൻ…

രെഘു രാമചന്ദ്രൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (COO) ആയി ചുമതലയേറ്റു

കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ മാനേജ്മെന്റ് ടീം കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പം .രെഘു രാമചന്ദ്രൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (COO) ആയി ചുമതലയേറ്റു കൊച്ചി: കേരള ക്രിക്കറ്റ് ലീഗിലെ…

കടുത്തുരുത്തി ടൗൺ ബൈപ്പാസ് ഉദ്ഘാടനം ചെയ്തു

റബറിന്റെ താങ്ങുവില 300 രൂപയാക്കും- മുഖ്യമന്ത്രി റബറിൻ്റെ താങ്ങുവില 300 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കടുത്തുരുത്തി ടൗൺ ബൈപ്പാസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ…

നിര്യാതനായി

കാലടി : ചെങ്ങൽ മമ്മത്തനായത്തുകുടി വീട്ടിൽ പരീത് (84)നിര്യാതനായി.മുൻ പഞ്ചായത്ത് ജീവനക്കാരൻ ആയിരുന്നു.റെയിൽവേ ഭൂമി ഏറ്റെടുത്തതിനെ തുടർന്ന് താമസം ശ്രീമൂലനഗരം പഞ്ചായത്തിൽ.ഭാര്യ ലൈല ( പോസ്റ്റ് ഓഫീസ്…

വളാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്ന് കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനഃസ്ഥാപിക്കണം: എൻ.സി.പി.

മലപ്പുറം: മലപ്പുറം ജില്ലയിലെ പ്രധാന വ്യാപാര-വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ വളാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്ന് പെരിന്തൽമണ്ണ, തിരൂർ, പട്ടാമ്പി, മലപ്പുറം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. സർവീസുകൾ അടിയന്തരമായി…