തിരംഗ യാത്രയ്ക്ക് 11 പേർക്ക് മാത്രം അനുമതിയെന്ന് ദില്ലി പൊലീസ്; നരേന്ദ്ര മോദി എന്തിനാണ് ഇത്ര പേടിക്കുന്നതെന്ന് അഭിജീത് ദിപ്കെ
ത്രിവർണ പതാകയെ എന്തിനാണ് തടയുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണോയെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. സ്വന്തം റാലിയിലെ ത്രിവർണ പതാകയെ മോദി തടയുമോ? തിരംഗ മാർച്ച്…
