സ്കൂൾ വിദ്യാർത്ഥികളിൽ ഹരിത സന്ദേശമെത്തിച്ച് NACTE “ഹരിത വിഷൻ 20” ക്യാമ്പയിൻ
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് NACTE – വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ അതിന്റെ ഇരുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ജൻ ശിക്ഷൺ സൻസ്ഥാൻ (JSS) തിരുവനന്തപുരത്തിന്റെ സഹകരണത്തോടെ…
