ധനമന്ത്രി നിർമ്മല സീതാരാമൻ യുഎസ് സന്ദർശനത്തിന്

കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ആറ് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിലെത്തി. ജി20 ധനമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനും പ്രമുഖ വ്യവസായികളും നിക്ഷേപകരുമായി ചർച്ച നടത്താനുമാണ് ധനമന്ത്രി…

മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞ സംഭവം; ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശനെ വഴിയില്‍ തടഞ്ഞ കേസില്‍ ഡിസിസി അംഗം ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്തു. അച്ചടക്ക നടപടിക്ക് കെപിസിസി അനുമതി നല്‍കിയതിന്…

സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

കൊല്ലങ്കോട് : സ്വകാര്യ ബസ്സും ,സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേർ മരിച്ചു.പല്ലശ്ശന, ചാളക്കൽ സ്വദേശികളായ പുഷ്പരാജൻ (38 ) മഹേഷ് (43)എന്നിവരാണ് മരിച്ചത് .മംഗലം ഗോവിന്ദാപുരം…

ബൈക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് ബൈക്ക് യാത്രികർ മരിച്ചു

കൊച്ചി സീപോർട്ട്- എയർപോർട്ട് റോഡില്‍ ബൈക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് ബൈക്ക് യാത്രികർ മരിച്ചു.ആലപ്പുഴ കാർത്തികപ്പള്ളി നങ്ങ്യാർകുളങ്ങര പള്ളിപ്പാട് ശ്രീദിനഭവനില്‍ ആർ ദിൻരാജ് (22), തലയോലപ്പറമ്പ്…

മൂത്തകുന്നത്ത് എക്സിറ്റും എൻട്രിയും വേണം ജനകീയ ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിലേക്ക്

പറവൂർ: ദേശീയപാത 66 കടന്നുപോകുന്ന മൂത്തകുന്നം കവലയിൽ എക്സിറ്റും എൻട്രിയും അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ സാമൂഹിക സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംയുക്ത വേദി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സംയുക്ത…

തൃശൂരില്‍ പുലിക്കളി മഹോത്സവം

ഓണാഘോഷത്തിന് സമാപനം കുറിച്ച്‌ ഇന്ന് തൃശൂരില്‍ പുലിക്കളി മഹോത്സവം. വൈകിട്ട് നാല് മണിയോടെ നഗരം പുലികള്‍ കീഴടക്കും.9 സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ ഇറങ്ങുന്നത്. കുട്ടി പുലികളും…

പായിപ്പാട് ജലോത്സവത്തില്‍ പായിപ്പാടൻ ചുണ്ടൻ ജേതാവായി

അച്ചൻകോവിലാറിന്‍റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ജലോത്സവ പ്രേമികളെ ആവേശത്തിലാക്കി പായിപ്പാട് ജലോത്സവത്തില്‍ പായിപ്പാടൻ ചുണ്ടൻ ജേതാവായി.ഫൈനല്‍ മത്സരത്തില്‍ മുട്ടേല്‍ തങ്കച്ചൻ ക്യാപ്റ്റനായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ…

ചെമ്പഴന്തി ഗുരുകുലത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി വി ഡി സതീശൻ

ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച്‌ ചെമ്പഴന്തി ഗുരുകുലത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി വി ഡി സതീശൻ.കണ്ണാടി പ്രതിഷ്ഠ നടത്തി മനുഷ്യനെ തന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ചത്…

തൃശൂര്‍ നഗരത്തിൽ ഇന്ന് പുലികള്‍ ഇറങ്ങും; താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി

തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും. കുടവയര്‍ ഇളക്കിയും അരമണി കിലുക്കിയും ചുവടുവെക്കാന്‍ 9 ദേശങ്ങളില്‍ നിന്നായി 400 ഓളം പുലികളാണ് സ്വരാജ് റൗണ്ടില്‍ എത്തുക.…