വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങിയിട്ട് പിഎം ശ്രീയുടെ ഭാഗമാകമായാല്‍ മതിയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി

വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങിയിട്ട് പിഎം ശ്രീയുടെ ഭാഗമാകമായാല്‍ മതിയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി.എന്നാല്‍ അത് സംഭവിച്ചാല്‍ ജനമധ്യത്തില്‍ തങ്ങളുടെ പൊയ്മുഖം അഴിഞ്ഞുവീഴുമെന്ന്…

പി എം ശ്രീയില്‍ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്.

പി എം ശ്രീയില്‍ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പി എം ശ്രീ നടപ്പിലാക്കരുതെന്നാണ് നിലപാടെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി.വോട്ട് ചെയ്ത ജനങ്ങള്‍ക്ക് അനിഷ്ടമായ എന്തെങ്കിലും…

മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി

കൊല്ലം പരവൂർ നെടുങ്ങോലത്ത് പുരുഷന്റേതെന്നു സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പോളച്ചിറ പമ്പ് ഹൗസിന് സമീപമാണ് ഏകദേശം രണ്ട് മാസത്തിലധികം പഴക്കമുള്ള അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തിയത്. പോലീസ്…

പി.എം. ശ്രീയില്‍ സര്‍ക്കാര്‍ സമ്മര്‍ദത്തില്‍; കെപിസിസിയിലെ എതിര്‍പ്പ് കണക്കിലെടുക്കും

പി.എം.ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ശക്തമായ എതിർപ്പ്. പി.എം.ശ്രീയിൽ എൽ.ഡി.എഫ്. സർക്കാർ ഒപ്പിട്ടത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു.ഡി.എഫ്. ആയുധമാക്കിയിരുന്നു. ഭരണത്തിലെത്തിയപ്പോൾ അതിനു വിരുദ്ധമായ നിലപാട്…

പാർട്ടി ഊന്നല്‍ നല്‍കുന്നത് സ്വയം വിമർശനത്തിനാണെന്ന് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി എം എ ബേബി

ജനങ്ങള്‍ക്ക് തെറ്റ് പറ്റി എന്ന പിണറായി വിജയന്റെ പ്രസ്താവന വിവാദമായിരിക്കെ പാർട്ടി ഊന്നല്‍ നല്‍കുന്നത് സ്വയം വിമർശനത്തിനാണെന്ന് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി എം എ ബേബി.പിണറായി പറഞ്ഞത്…

കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്. വയനാട് ഭാഗത്തുനിന്ന് വരികയായിരുന്ന ഫോർച്യൂണർ കാറാണ് ആസിം എന്ന സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറിയത്.കോഴിക്കോട് നിന്ന്…

യു ഡി എഫ് സർക്കാരിന്റെ വിജയഭേരി മുഴക്കി നിൽക്കുന്നഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച്‌ ചികിത്സയും പുനരധിവാസവും ഉറപ്പാക്കാനുള്ള തൂഫാൻ…

അപകടം; അജ്ഞാതൻ മരിച്ചു, മൃതദ്ദേഹം മറ്റ് വാഹനങ്ങൾ കയറിയിറങ്ങി വികൃതമായ നിലയിൽ

തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലുണ്ടായ അപകടത്തിൽ അജ്ഞാതൻ മരിച്ചു. വെള്ളിയാഴ്ച രാത്രി 7.15 ഓടെ പാലക്കാട് ഭാ​ഗത്തേയ്ക്കുള്ള പാതയിലെ വട്ടക്കല്ലിലാണ് അപകടം .സ്പീഡ് ട്രാക്കിൽ പോകുകയായിരുന്ന വാഹനത്തിലെ ഡ്രൈവറാണ്…

തലസ്ഥാനം പ്രേംനസീറിനെ മറന്നു – ഭാഗ്യലക്ഷ്മി

തിരു: മലയാള സിനിമക്കും സിനിമ വ്യവസായത്തിനും ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർക്കും സേവനങ്ങൾ ചെയ്ത ലോകമറിയുന്ന നടൻ പ്രേംനസീറിന് കേരള തലസ്ഥാനത്ത് അർഹമായ സ്ഥാനം നൽകുന്നതിൽ മാറി മാറി…

ലൈംഗികാതിക്രമം ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് ടാക്‌സിയില്‍ കയറിയ തങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന സ്ത്രീകളുടെ പരാതിയില്‍ ഊബറിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പൊറ്റമ്മലിലുള്ള സ്‌കൈലൈന്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന ശിഹാബി(46)…