കൊല്ലം പരവൂർ നെടുങ്ങോലത്ത് പുരുഷന്റേതെന്നു സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പോളച്ചിറ പമ്പ് ഹൗസിന് സമീപമാണ് ഏകദേശം രണ്ട് മാസത്തിലധികം പഴക്കമുള്ള അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ നിലയിൽ കണ്ടെത്തി എറണാകുളം അമൃത ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മ ഉഷാ ജോസഫിനെ സന്ദർശിച്ച…
ദമാം:സന്ദർശക വിസയിൽ സൗദിയിൽ എത്തിയ ഇന്ത്യൻ യുവതി മൂന്നു കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ശ്രമിച്ചു .ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ് യുവതി.ഇന്നലെ വൈകിട്ട് ആൽക്കോബാർ ഷുമാലിയിലെ…
പാലക്കാട് : രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 48,49,000 രൂപയുമായി രണ്ട് പേർ പോലീസ് പിടിയിൽ.തമിഴ്നാട് ട്രിച്ചി സ്വദേശികളായ ധനഞ്ജയ് (30), പ്രസാദ് (31) എന്നിവരിൽ നിന്നാണ് പണം…