150 വർഷത്തോളം പഴക്കമുള്ള പള്ളി ബുൾഡോസർ ഉപയോഗിച്ച്‌ പൊളിച്ചുനീക്കി

ഉത്തർപ്രദേശിലെ സഹാറൻപുരിൽ അനധികൃതമായി നിർമിച്ചതെന്ന് ആരോപിച്ച്‌ 150 വർഷത്തോളം പഴക്കമുള്ള പള്ളി ബുൾഡോസർ ഉപയോഗിച്ച്‌ പൊളിച്ചുനീക്കി.കനത്ത പൊലിസ് സന്നാഹത്തോടെ ഇന്നലെ പുലർച്ചെയാണ് പള്ളി തകർത്തത്. സർക്കാർ ഭൂമി…

അഴിച്ചുപണി നടത്തി കോൺഗ്രസ് നേതൃത്വം

സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തി കോൺഗ്രസ് നേതൃത്വം. പഞ്ചാബിന്റെ ചുമതലയിൽ നിന്ന് മുതിർന്ന നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായിരുന്ന ഭൂപേഷ് ഭാഗേലിനെ മാറ്റി.പകരം സച്ചിൻ പൈലറ്റിന് ചുമതല നൽകി.…

ചാക്കില്‍ പെണ്‍കുട്ടിയുടെ തലയില്ലാത്ത ഉടല്‍, അട്ടപ്പാടിയില്‍ സ്ത്രീയുടെയും കുഞ്ഞിന്‍റെയും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി

അട്ടപ്പാടിയില്‍ ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്നു ചാക്കുകളില്‍ നിന്നായി രണ്ട് മൃതദേഹ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഒരു സ്ത്രീയുടെയും അഞ്ചു വയസ് പ്രായം…

സമസ്ത മുഖപത്രത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനം

സമസ്ത മുഖപത്രമായ ‘സുപ്രഭാതം’ എഡിറ്റോറിയലിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനം. കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനത്തോടുള്ള കടുത്ത വിയോജിപ്പാണ് മുഖപത്രത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത്.…

കുടുംബാരോഗ്യ രംഗത്തെ വിദ്യാഭ്യാസ-ഗവേഷണ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ കെ.യു.എച്ച്.എസ് സ്കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ (കെ.യു.എച്ച്.എസ്) സ്കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസിന്റെ (എസ്.എഫ്.എച്ച്.എസ്) പുതിയ കെട്ടിടം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രിയും കേരള ആരോഗ്യശാസ്ത്ര സർവകലാശാല പ്രോ ചാൻസലറുമായ…

മണർകാട് പള്ളി പെരുന്നാൾ : ഗതാഗത ക്രമീകരണങ്ങൾ

കോട്ടയം:മണർകാട് പള്ളി പെരുന്നാളിനോടനുബന്ധിച്ച് നഗരത്തിൽ (06.09.2026 )രാവിലെ 11 മണി മുതൽഗതാഗത ക്രമീകരണം ഏർപ്പെടുത്തി. നിയന്ത്രണങ്ങൾ ഇങ്ങനെഅയർക്കുന്നം മുതൽ കോട്ടയം ഭാഗത്തേക്ക്അയർക്കുന്നത്ത് നിന്ന് കോട്ടയം /പാമ്പാടി /…

മല്ലികാർജുൻ ഖർഗെയെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി വീണ്ടും നിശ്ചയിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി വീണ്ടും നിശ്ചയിച്ചു. കാലാവധി പൂർത്തിയായതിനെ തുടർന്ന് രാജ്യസഭയിലെ വിവിധ പാർലമെന്ററി സമിതികൾ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി…

ക്ലാസ് മുറികളിൽ പങ്ക് വച്ച സ്വപ്നങ്ങൾ ബാക്കിവെച്ച് അവർ എന്നേയ്ക്കും പിരിഞ്ഞു

കൈപ്പമംഗലം പനമ്പിക്കുന്ന് സെന്ററിലെ ദേശീയപാതയിൽ ബാക്കിയായത് എട്ട് ചെറുപ്പക്കാരുടെ ചോരകിനിയുന്ന ചിരികളും തീരാക്കണ്ണീരുമാണ്. ഒരുമിച്ചു പഠിച്ച ക്ലാസ് മുറികളിലെ സ്വപ്നങ്ങൾ ബാക്കിവെച്ച്, തമിഴ്നാട് ദിണ്ടിഗൽ പി.എസ്.എൻ.എ കോളേജിലെ…

അധ്യാപക ദിനാചരണം

വിഴിഞ്ഞം: അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗമായ അദാനി ഫൗണ്ടേഷനു കീഴിൽ അധ്യാപക ദിനാചാരണം സംഘടിപ്പിച്ചു. അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ, അസാപ്പ് –…

സ്വകാര്യ ബസ് ജീവനക്കാർ അഴിഞ്ഞാട്ടം തുടർക്കഥയാകുന്നു

എറണാകുളം: സ്വകാര്യ ബസ് ജീവനക്കാർ അഴിഞ്ഞാട്ടം തുടർക്കഥയാകുന്നു . ബസിന്റെ പിന്നിൽ നിന്ന് ഹോൺ അടിച്ചതിലെ പ്രകോപനത്തിൽ വഴിയിൽ തടഞ്ഞു നിർത്തി ജീവനക്കാരന്റെ ഭീഷണി. തുടർച്ചയായ മൂന്നാം…