മഹാരാഷ്ട്രയിലെ പാൽഖാർ കാശിപാടയിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പല്ലവി ദുന്ദേ (40) ആണ് ചിക്കൻ കറി ചോദിച്ചതിന് ഏഴു വയസ്സുകാരനായ മകൻ ചിന്മയ് നേ മർദ്ദിച്ചു കൊലപ്പെടുത്തിയത്. മർദ്ദനത്തിൽ പരിക്കേറ്റ ഇവരുടെ 10 വയസ്സുള്ള മകൾ ആശുപത്രിയിലാണ്. ഇന്നലെ ഉച്ചയ്ക്ക് അപ്പാർട്ട്മെന്റിൽ പെൺകുട്ടിയുടെ കരച്ചിൽ കേട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടർന്ന് അയൽക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ പെൺകുട്ടി വിവരങ്ങൾ പറയുകയുണ്ടായി. ഏഴ് വയസ്സുള്ള സഹോദരൻ ഉച്ചഭക്ഷണത്തിന് ഒപ്പം ചിക്കൻ കറി ആവശ്യപ്പെട്ടതാണ് അമ്മയെ പ്രകോപിച്ചതെന്ന് മകൾ പറഞ്ഞു. തുടർന്ന് ചപ്പാത്തി ഉപയോഗിച്ച് അനുജനെ അമ്മ പൊതുരെ തല്ലി എന്നും ഇതിനു പിന്നാലെയാണ് എന്നെയും തല്ലിയൊന്നും മകൾ പറഞ്ഞു. കൊലക്കുറ്റം ചുമത്തി പല്ലവിയെ അറസ്റ്റ് ചെയ്തു.
Related Posts
ഏഷ്യൻ ബീച്ച് ഗെയിംസ് :അറ്റാഷെയായി നൈന
ഏഷ്യൻ ബീച്ച് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന്റെ ദേശീയ ഒളിംപിക് കമ്മിറ്റി അറ്റാഷെയായി മുൻ രാജ്യാന്തര വോളിബോൾ താരവും കസ്റ്റoസ് റിട്ട. അസി. കമ്മീഷണറുo ആദർശ വിദ്യാഭവൻ ചെയർമാനും…
ഭീകരാക്രമണത്തെ തുടർന്ന് അടച്ചിട്ട കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു
ശ്രീനഗര്‍: 2025-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ കാരണങ്ങളാല്‍ അടച്ചിട്ടിരുന്ന ജമ്മു കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് ഗാര്ഡന്…
ഹൈദരാബാദിൽ പോലീസുകാരനെ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി
പോലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ ഷെയ്ക റിയാസിനെ തെലുങ്കാന പോലീസ് നിസാമബാദിലെ ആശുപത്രിയിൽ ഉണ്ടായ സംഘർഷത്തിൽ കൊലപ്പെടുത്തി. പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ്…
