തിരുവനന്തപുരം:BSNL ക്രമക്കേടുമായി ബന്ധപെട്ടു ഇതിൽ പെടാത്ത നിരപരാധികകളുടെ വസ്തുക്കൾ താത്കാലികമായി അറ്റാച്ച് ചെയ്തു വച്ചിരുന്നു. ബഹുമാനപ്പെട്ട കളക്ടർക്കും കോമ്പിറ്റാറ്റീവ് അതോറിറ്റിയും ഞങ്ങളെ ഹിയറിങ്ങ് നടത്തി ക്രമക്കേട് നടത്തിയവരുമായി യാതൊരു ബന്ധവുമില്ലന്ന് മനസിലാക്കി.. ഞങ്ങൾക്കു അറ്റാച്ച് മെന്റ് ഒഴിഞ്ഞു നൽകി. ഇപ്പോൾ BSNL കോഓപ്പറേറ്റീവ് അഡിഷണൽ രജിസ്റ്റർ അകാരണമായി അറ്റാച്ച് ചെയ്തു വച്ചിരിക്കുന്നു.. അതു ഒഴിഞ്ഞു തരണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട സഹകരണ മന്ത്രിക്കുനിവേദനം നൽകി. സെയ്ത് അലി. എസ്.. രാജേഷ്, ഷറഫുദീൻ, ക്രിസ്റ്റഫർ, റീനാ, ബിന്ദു, രാജഗോപാൽ, ചൈതന്യ സുമേഷ്, അക്ഷയ്, കുമാർ, ജ്യോതി, എന്നിവർ പങ്കെടുത്തു.
Related Posts
കോഴിക്കോട് താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു
കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ വിപിന്റെ തലയ്ക്ക് വെട്ടേറ്റു. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിച്ചു ഓഗസ്റ്റ് 19നു മരിച്ച 9 വയസ്സുകാരിയുടെ…
വികസനക്കുതിപ്പിനൊരുങ്ങി ഇടുക്കി; ഭൂപ്രശ്നപരിഹാരവും ടൂറിസവും മുൻഗണനയെന്ന് റോയി കെ. പൗലോസ്
പീരുമേട് :ഇടുക്കി നിയോജക മണ്ഡലത്തിലെ വികസനത്തിനായി മുൻഗണനാക്രമത്തിൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് വിജയിച്ച ജനപ്രതിനിധി റോയി കെ. പൗലോസ് അറിയിച്ചു. പട്ടയം ഉൾപ്പെടെയുള്ള ഭൂവിഷയങ്ങൾ പരിഹരിക്കുന്നതിനായിരിക്കും തന്റെ പ്രഥമ…
ഗണേശോത്സവ പുരസ്കാരം
ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെംപിൾ ട്രസ്റ്റ്, ഗണേശോത്സവ സമിതി കേരളം എന്നിവയുടെ നേതൃത്വത്തിൽ ഗണേശോത്സവം 2026 സ്വാഗതസംഘം കമ്മിറ്റിയും പുരസ്ക്കാരവിതരണവും നടന്നു. അനർട്ട് മുൻഡയറക്ട്ടർ ഡോ…
