ഏഷ്യൻ ബീച്ച് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന്റെ ദേശീയ ഒളിംപിക് കമ്മിറ്റി അറ്റാഷെയായി മുൻ രാജ്യാന്തര വോളിബോൾ താരവും കസ്റ്റoസ് റിട്ട. അസി. കമ്മീഷണറുo ആദർശ വിദ്യാഭവൻ ചെയർമാനും ആയ മൊയ്‌തീൻ നൈനയെ നിയമിച്ചു. ഏപ്രിൽ 22 മുതൽ 30വരെ ചൈനയിലെ സാന്യയിലാണ് ഏഷ്യൻ ബീച്ച് ഗെയിംസ് നടക്കുന്നത്.
ഏഷ്യൻ ബീച്ച് ഗെയിംസ് :അറ്റാഷെയായി നൈന
