കർഷക ജനത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കർഷകരെ പാടത്ത് ചെന്ന് ആദരിച്ചു. വെങ്ങാനൂർ നീലകേശി പാടത്ത് നടന്ന ചടങ്ങ് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനത സംസ്ഥാന സമിതി അംഗം കരുംകുളം വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാലരാമപുരം സുബ്ബയ്യൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കോളിയൂർ സുരേഷ്, വിപിൻ ചന്ദ്രൻ . തച്ച കുടി ഷാജി, തെന്നൂർക്കോണം രാജേ ന്ദ്രൻ ,വി.ആർ. അജികുമാർ , ശാസ്തവട്ടം രാജീവ്, പാറശ്ശാല സുരേഷ്, റ്റി.എ ചന്ദ്രമോഹൻ ,ദേവസ്യ സോഷ്യലിസ്റ്റ്, എന്നിവർ സംസാരിച്ചു.
Related Posts
കിഡ്സ് കാർണിവൽ
കുട്ടികളുടെ സർഗാത്മക കഴിവുകൾ തിരിച്ചറിയുന്നതിനും വികസിപ്പിക്കുന്നതിനുമായി രാജഗിരി അമല സി. എം. ഐ പബ്ലിക്ക് സ്കൂൾ 14.02.2026 – ന് കിഡ്സ് കാർണിവൽ ഒരുക്കുന്നു 2 മുതൽ…
വിജയ് സാര്‍ എനിക്ക് എന്നും ചേട്ടനാണ്, ഞാന്‍ എന്നും അദ്ദേഹത്തിന്റെ അനിയനാണ്;ശിവകാർത്തികേയൻ
വിജയ് തനിക്കെന്നും ഒരു ചേട്ടൻ ആണെന്ന് നടന് ശിവകാര്ത്തികേയന്. ”വിജയ് സാര്‍ എനിക്ക് തോക്ക് തന്ന ഗോട്ടിലെ സീനിനെ പലരും പ്രശംസിച്ചു. അതേസമയം അത് ഒരുപാട് ചര്‍ച്ചകള്‍ക്കും…
കായിക മിത്രം പദ്ധതിയ്ക്ക് തുടക്കമായി
വൈക്കം: യുഡിഎഫ്സർക്കാരിൻ്റെ 100 ദിന കർമപദ്ധതിയുടെഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുക്കപ്പെട്ടസ്കൂളുകളിൽ നടപ്പിലാക്കുന്ന കായിക മിത്രം പദ്ധതിയ്ക്ക് തുടക്കമായി. വൈക്കം നിയോജക മണ്ഡലത്തിൽ സെൻ്റ് ലിറ്റിൽ തെരേസാസ്…
