ഡല്‍ഹി:ഓണ്‍ലൈന്‍ ഫാര്‍മസികള്‍ക്കെതിരെയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വഴിയുള്ള മരുന്ന് വില്‍പ്പനയ്ക്കെതിരെയും പ്രതിഷേധിച്ച് കെമിസ്റ്റുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് ബുധനാഴ്ച ആരംഭിച്ചു.ഓള് ഇന്ത്യ ഓര്ഗനൈസേഷന് ഓഫ് കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്സ് നയിക്കുന്ന പണിമുടക്ക് രാജ്യത്തെ മരുന്ന് വിതരണത്തെ ബാധിച്ചേക്കും.
ഓൺലൈൻ ഫാർമസികൾക്കെതിരെ ഇന്ന് രാജ്യവ്യാപകമായി കെമിസ്റ്റുകളുടെ പണിമുടക്ക്
