നിയമസഭ തിരഞ്ഞെടുപ്പിലെ പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ചതിൽ യാതൊരു വിധ മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല, വർഷങ്ങളായി പ്രിസൈഡിങ് ,ഫസ്റ്റ് പോളിങ് ഓഫീസർ ഡ്യൂട്ടി ചെയ്തിരുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപക വിഭാഗമായ വൊക്കേഷണൽ ഇൻസ്ട്രക്ടർമാരെ, ഇത്തവണ പോളിങ് ഓഫീസർമാരായാണ് നിയമിച്ചിരിക്കുന്നത്. ഇതിലും താഴ്ന്ന ശമ്പള സ്കെയിലിലുള്ളവരെ പ്രിസൈഡിംഗ്, ഫസ്റ്റ് പോളിങ്ങ് ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്, ഇത് അടിയന്തിരമായി പരിഹരിക്കണമെന്ന് വൊക്കേഷനൽ ഹയർ സെക്കൻഡറി വൊക്കേഷനൽ ഇൻസ്ട്രക്ടഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടുകൊണ്ട് അധികൃതർക്ക് പരാതി നൽകി
Related Posts
കാരുണ്യ ഫിലിം സൊസൈറ്റി
തിരു : കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കാരുണ്യ ഫിലിം സൊസൈറ്റി പ്രവർത്തക സമിതി രൂപീകരണ കൺവെൻഷൻ പ്രസിഡന്റ് പൂഴനാട് സുധീറിന്റെ…
ജനാധികാര ജനാധിപത്യ സഖ്യം (റോപ്പ്-ഇന്ത്യ) വിളംബര ജാഥ അഡ്വക്കേറ്റ് ജയശങ്കർ (രാഷ്ട്രീയ നിരീക്ഷകൻ) ഉദ്ഘാടനം ചെയ്തു
ജനാധികാര ജനാധിപത്യ സഖ്യം (റോപ്പ്-ഇന്ത്യ) വിളംബര ജാഥ അഡ്വക്കേറ്റ് ജയശങ്കർ (രാഷ്ട്രീയ നിരീക്ഷകൻ) ഉദ്ഘാടനം ചെയ്തു.എറണാകുളം ടൗൺ ഹാളിൽ ഡോ: പി വി രാജഗോപാൽ അധ്യക്ഷത വഹിച്ച…
വനിതാ സംരംഭങ്ങളും സ്ത്രീ ശാക്തീകരണവും സർക്കാരിന്റെ മുഖമുദ്രയാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ
*തിരുവനന്തപുരം : വനിതാ സംരംഭങ്ങൾക്ക് ആശ്വാസമേകിയ നടപടികളും സ്ത്രീ ശാക്തീകരണവും ഇടതു സർക്കാരിന്റെ മുഖമുദ്രയാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു.…
