നിയമസഭ തിരഞ്ഞെടുപ്പിലെ പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ചതിൽ യാതൊരു വിധ മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല, വർഷങ്ങളായി പ്രിസൈഡിങ് ,ഫസ്റ്റ് പോളിങ് ഓഫീസർ ഡ്യൂട്ടി ചെയ്തിരുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപക വിഭാഗമായ വൊക്കേഷണൽ ഇൻസ്ട്രക്ടർമാരെ, ഇത്തവണ പോളിങ് ഓഫീസർമാരായാണ് നിയമിച്ചിരിക്കുന്നത്. ഇതിലും താഴ്ന്ന ശമ്പള സ്കെയിലിലുള്ളവരെ പ്രിസൈഡിംഗ്, ഫസ്റ്റ് പോളിങ്ങ് ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്, ഇത് അടിയന്തിരമായി പരിഹരിക്കണമെന്ന് വൊക്കേഷനൽ ഹയർ സെക്കൻഡറി വൊക്കേഷനൽ ഇൻസ്ട്രക്ടഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടുകൊണ്ട് അധികൃതർക്ക് പരാതി നൽകി
Related Posts
കളങ്കാവൽ ടീസർ എത്തി; അടിപൊളി സ്റ്റൈലിൽ മമ്മൂട്ടിയും, കിടിലം ബിജിഎം കൂടെ വിനായകനും.
ആശങ്കകൾക്ക് വിരാമിട്ടുകൊണ്ട് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി ആരോഗ്യവാനായി സിനിമയിലേക്ക് മടങ്ങിയെത്തുന്ന വാർത്ത നമ്മളെല്ലാവരും കേട്ടു. ഇപ്പോൾ പ്രേക്ഷകർക്ക് ആകാംക്ഷ ഭരിതമായി മമ്മൂട്ടിയുടെ പുതിയ ചിത്രം കളങ്കാവലിൻറെ ടീസർ…
വിശ്വകർമ്മ ദിനാഘോഷം സംഘടിപ്പിച്ചു
പീരുമേട്:അഖിലകേരള വിശ്വകർമ്മ മഹാസഭ പീരുമേട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷം നടത്തി.വിശ്വകർമ്മ ദിനം പൊതു അവധി ദിനമായി പ്രഖ്യാപിക്കുന്നതിന് സർക്കാർ തലത്തിൽ സമ്മർദം ചെലുത്തുമെന്ന് ഇടുക്കി…
കെ ഭാർഗവൻ അനുസ്മരണം
സ്വാതന്ത്ര്യസമരസേനാനിയും,അഖില കേരള ധീവരസഭ സംസ്ഥാന പ്രസിഡന്റും, ഓൾ ഇന്ത്യ ടെയിലേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന കെ ഭാർഗവന്റെ പതിനെട്ടാം ചരമവാർഷിക ദിനം ധീവരസഭ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ…
