ഗണിത ശാസ്ത്ര മേള

സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം ജ്യോമെട്രിക്കൽ ചാർട്ട് വിഭാഗത്തിൽ ഏ ഗ്രേഡ് നേടിയ അഖില സുജിത്ത്. കണയങ്കവയൽ
ഗവ. ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കണയങ്കവയൽ
കങ്ങത്തിൽരാജിമോൾ
സുജിത് കുമാർ ദമ്പതികളുടെ മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *