ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗാനൈസേഷന്റെ നേതൃത്വത്തിൽ മഹാകവി വള്ളത്തോൾ ചെറുമകൻ രവീന്ദ്രനാഥ് വള്ളത്തോളിനു സ്വീകരണവും ഫ്രീഡം ഫിഫ്റ്റിയിൽ ചേർന്നപുതിയ അംഗങ്ങൾക്ക് ആദര വും പുരസ്കാരസമർപ്പണവും 2026നവംബർ 22ഞായർ വൈകുന്നേരം 4മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് അഡ്വ. ശരത് ചന്ദ്ര പ്രസാദ് (എക്സ് MLA )ഉത് ഘാടനം ചെയ്യും
ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി അധ്യക്ഷൻ ആകുന്ന യോഗത്തിൽ ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ സ്വാഗതവും വനിതാ കൺവീനർ തനൂജതനു നന്ദിയും പറയും. തുടർന്ന് പുരസ്കാരവിതരണം രവീന്ദ്രനാഥ് വള്ളത്തോൾ നിർവഹിക്കും
ഭാരതീയം ട്രസ്റ്റ് കരമന ജയൻ മുഖ്യ പ്രഭാഷണം നടത്തും. യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് KDO ചെയർമാൻ നൗഷാദ് തോട്ടുംകര അർജുനഅവാർഡ് ജേതാവ് പദ്മിനി തോമസ്.ഡയറക്ടർ റോബർട്ട് സാം. കവി സിന്ധു വാസുദേവൻ. സാഹിത്യകാരി അനീറ്റ സാം. പനച്ച മൂട് ഷാജഹാൻ. എന്നിവർ സംസാരിക്കും.
തുടർന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുപുരസ്കാരവിതരണം നടത്തും. ഇന്ന് നടന്നപത്രസമ്മേളനത്തിൽ ചെയർമാൻ റസൽ സബർമതി
വൈസ് ചെയർമാൻ പിരപ്പൻ കോട് ശ്യാം കുമാർ. നൗഷാദ് തോട്ടുംകര എന്നിവർ പങ്കെടുത്തു
മഹാകവി വള്ളത്തോൾ ചെറുമകൻ രവീന്ദ്രനാഥ് വള്ളത്തോളിനു സ്വീകരണവും ഫ്രീഡം ഫിഫ്റ്റിയിൽ ചേർന്നപുതിയ അംഗങ്ങൾക്ക് ആദര വും
