കേരളത്തിലെ ഏറ്റവും വലിയ കെ. എസ്. ആർ.ടി.സി ഡിപ്പോ ആയ പാപ്പനംകോട് ഡിപ്പോയിൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കും കുടിവെള്ളത്തിന് എം.എൽ.എ യുടെ ഇടപെടൽ.
നേമം നിയോജകമണ്ഡലംMLA യും പാപ്പനംകോട് യൂണിറ്റ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷനും കൂടിയായ ശ്രീ. രാജീവ് ചന്ദ്രശേഖർ “രാജീവ് ചന്ദ്രശേഖർ ഫൗണ്ടേഷൻ” മുഖേന അത്യാധുനിക വാട്ടർ പ്യൂരിഫയറിന്റെഉദ്ഘാടനം…
