ഗ്രാൻഡ് മാസ്റ്റർ തീർത്ഥാ വിവേകിന് ഭാരതീയ ഹ്യുമൺസ് റൈറ്റ്സ് ഫോറം ആദരവ് നൽകി.

കൊല്ലം: ഭാരതീയ ഹ്യൂമൺസ് റൈറ്റ്സ് ഫോറം ( ബി.എച്ച്.ആർ.എഫ്) ജില്ലാ കമ്മിറ്റിയുടെ കുടുംബ സംഗമവും ഐ.ഡി.കാർഡ് വിതരണത്തിനോടനുബന്ധിച്ച് വിവിധ ഭാഷകളിൽ കുട്ടിക്കവിതകൾ രചിച്ച് ഏറ്റവും പ്രായം കുറഞ്ഞ ബഹുഭാഷാ സർഗ്ഗാത്മക കവി എന്ന കലാം ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൻ്റെ ഗോൾഡൻ പുരസ്കാരവും മികച്ച ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണത്തിനുള്ള മദർ തേരേസ അവാർഡും കരസ്ഥമാക്കിയ ഗ്രാൻഡ് മാസ്റ്റർ തീർത്ഥാ വിവേകിന് സാമൂഹ്യനീതി തൊഴിൽ വകുപ്പ് മന്ത്രി അഡ്വ. ബിന്ദുകൃഷ്ണ ആദരിക്കുന്നു. ബി.എച്ച്.ആർ.എഫ് ജില്ലാ ചെയർപേഴ്സൺ ബിജി ജോസഫ്, സംസ്ഥാന വർക്കിംങ്ങ് ചെയർമാൻ ഡോ.ജയദേവൻ, ചെമ്പകശ്ശേരി ചന്ദ്രബാബു, കുരീപ്പുഴ ഷാനവാസ്, കെ.എൻ.അനിൽകുമാർ, ടീച്ചർ മേരിക്കുട്ടി ജോസ് തുടങ്ങിയവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *