സോളോ സ്ട്രീറ്റ് ഡ്രാമ 130 വേദികൾ പിന്നിട്ട ഷാജഹാൻ പൊന്മുടിയെ ആദരിക്കുന്നു

തിരുവനന്തപുരം :സോളോ സ്ട്രീറ്റ് ഡ്രാമ 130 വേദികൾ പിന്നിട്ട ഷാജഹാൻ പൊന്മുടിയെ സംസ്കാര സാഹിതി അരുവിക്കര നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥു ആദരിക്കുന്നു. സംസ്കാര സാഹിതി അരുവിക്കര നിയോഗജക മണ്ഡലം
കമ്മറ്റി സംഘടിപ്പിച്ച
പ്രൗഢഗംഭീരമായ സദസ്സിൽ യാത്രികൻ,,,,
എന്ന സോളോ സ്ട്രീറ്റ് ഡ്രാമ
130 വേദികൾ പിന്നിട്ട ഷാജഹാൻ പൊന്മുടി
സംസ്കാര സാഹിതി തൊളിക്കോട് കൺവീനർ
സ്നേഹാദരവ് ഏറ്റുവാങ്ങുന്നു
ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് അവർകളിൽ നിന്നും
രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രമുഖർ പങ്കെടുത്ത പ്രോഗ്രാം,

പ്രൗഢഗംഭീരമായിരുന്നു,, തുടർന്ന്,, തിരുവനന്തപുരം സാഹിതി തീയേറ്ററിന്റെ
ചൊറിയാൻ പുഴു യുദ്ധം
എന്ന ഗംഭീര നാടകം,, അരങ്ങിൽ തിമിർത്താടി.. ചിന്തിപ്പിക്കുവാനും ചിരിപ്പിക്കുവാനും,, കഴിഞ്ഞ ഒരു ഗംഭീരമായ നാടകമായിരുന്നു,

പങ്കെടുത്ത എല്ലാവർക്കും നന്ദി🙏
കോഡിനേറ്റർ

Leave a Reply

Your email address will not be published. Required fields are marked *