വൈക്കം: പഞ്ചായത്ത് മെമ്പർമാർക്കുള്ള കിലയുടെ പരിശീലന പരിപാടി
വൈക്കം ബി. ഡി. ഒ.
കെ.അജിത്ത് ഉദ്ഘാടനം ചെയ്തു.
ചെമ്പ്, തലയാഴം,വെച്ചൂർ , പഞ്ചായത്തുകളിലെ മെമ്പർ മാർക്കുള്ള പരിശീലനമാണ് ഇന്നു പൂർത്തിയാക്കിയത്. 2026ൽ നടപ്പിലാക്കിയ
ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പിലാക്കാൻ പഞ്ചായത്തംഗങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കിലയുടെ ജില്ലാ ഫെസിലിറ്റേറ്റർ റ്റി.വി. ഉദയഭാനു , മോഹൻ ഡിബാബു , പരിശീലകരായ എം ഗോപാലകൃഷ്ണൻ, എം. രഘു,തോമസ് തോമസ്, ജോൺസൺ പി , ജി ഇ ഒ മനോജ്, ആർജിഎസ് എ കോർഡിനേറ്റർ അശ്വതി റ്റി എം ,
അനിലമോൾ ആൻ്റണി എന്നിവർ നേതൃത്വം നൽകി.
