*മികച്ച കലാസാംസ്കാരിക പ്രവർത്തകനും, പ്രോഗ്രാം അവതാരകനുമുള്ള സ്നേഹാദരവ് കേരള സംഗീത നാടക അക്കാദമി ചെയർമാൻ, പ്രശസ്ത പിന്നണിഗായകൻ ജി. വേണുഗോപാൽ, പ്രേംനസീർ സുഹൃത് സമിതി വർക്കിംഗ് പ്രസിഡൻറ് എം. എച്ച്. സുലൈമാന് സമർപ്പിക്കുന്നു. പ്രശസ്ത ചലച്ചിത്രസംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായൺ, പിന്നണിഗായകൻ അലോഷ്യസ് പെരേര, ഡോ. ഗീതാ ഷാനവാസ്, പനച്ചമൂട് ഷാജഹാൻ, തെക്കൻസ്റ്റാർ ബാദുഷ തുടങ്ങിയവർ സമീപം.*
സ്നേഹാദരവ് എം. എച്ച്. സുലൈമാന് സമർപ്പിക്കുന്നു.
