കേരളത്തിലെ ഏറ്റവും വലിയ കെ. എസ്. ആർ.ടി.സി ഡിപ്പോ ആയ പാപ്പനംകോട് ഡിപ്പോയിൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കും കുടിവെള്ളത്തിന് എം.എൽ.എ യുടെ ഇടപെടൽ.

നേമം നിയോജകമണ്ഡലം
MLA യും പാപ്പനംകോട് യൂണിറ്റ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷനും കൂടിയായ ശ്രീ. രാജീവ് ചന്ദ്രശേഖർ “രാജീവ് ചന്ദ്രശേഖർ ഫൗണ്ടേഷൻ” മുഖേന അത്യാധുനിക വാട്ടർ പ്യൂരിഫയറിന്റെ
ഉദ്ഘാടനം ഇന്ന് രാവിലെ
10.00 മണിക്ക് ബഹു: തിരുവനന്തപുരം കോർപ്പറേഷൻ
ഡെപ്യൂട്ടി മേയർ ശ്രീമതി:ആശാനാഥ്
നിർവഹിച്ചു.
എസ്റ്റേറ്റ് വാർഡ് കൗൺസിലർ ശ്രീ:അഭിലാഷ് അധ്യക്ഷത വഹിക്കുകയും
യൂണിറ്റ് ഓഫീസർ
എസ്. മുഹമ്മദ് ബഷീർ സ്വാഗതം ആശംസിക്കുകയും ഉണ്ടായി. ശ്രീ. പാപ്പനംകോട് സജി,
TMC അംഗങ്ങൾ, സെക്ഷൻ ഹെഡുകൾ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവർ പ്രസ്തുത ചടങ്ങിൽ സംബന്ധിച്ചു.

# എന്റെ നേമം വികസിത നേമം

Leave a Reply

Your email address will not be published. Required fields are marked *