‘പൊലീസുകാരനും സാധാരണ പൗരനും ഒരുപോലെ’; ഡൽഹി പൊലീസിന് സുപ്രീം കോടതിയുടെ വിമർശനം, മെട്രോ അടച്ചിടലിൽ നോട്ടീസ്

ഡൽഹിയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പൊലീസ് നടപടികളിൽ കർശന നിർദേശങ്ങളുമായി സുപ്രീം കോടതി. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കസ്റ്റഡിയിലെടുക്കരുതെന്നും അന്യായ തടങ്കൽ പാടില്ലെന്നും കോടതി വ്യക്തമാക്കി. പൊതുജനങ്ങളുടെ സുഗമമായ സഞ്ചാരം…

നിയന്ത്രണം വിട്ട് ലോറി തലകീഴായി മറിഞ്ഞു ,ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു

പീരുമേട് : കോട്ടയത്തു നിന്നും റബ്ബറും കയറ്റി തമിഴ്നാട് പെരുമ്പല്ലൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് വണ്ടിപ്പെരിയാർ 57-ാം മൈലിന് സമീപം അപകടത്തിൽപ്പെട്ടത്. വളവ് തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട ലോറി തലകീഴായി…

ബസിൽ നിന്ന് തെറിച്ച് വീണ് യുവതി മരിച്ചുപീരുമേട് :

ബസിൽ നിന്ന് തെറിച്ച് വീണ് യുവതി മരിച്ചു.വണ്ടിപ്പെരിയാർ കക്കിക്കവല ത്രിച്ചിറ്റാറ്റിൽ വീട്ടിൽ ഷൈജുവിന്റെ ഭാര്യ സജീന കെ എസ് (43), ശനിയാഴ്ച നാലിന് എച്ച് പി സി…

അപകടഭീഷണിയായി നിലംപൊത്താറായ എം.സി.എഫ്; പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി നാട്ടുകാർ

പീരുമേട് : ഏലപ്പാറ തണ്ണിക്കാനം വില്ലേജ് ഓഫീസിന് സമീപം തട്ടപ്പുറത്ത് നിർമ്മിച്ച മാലിന്യ ശേഖരണ കേന്ദ്രം (എം.സി.എഫ്) ഉദ്ഘാടനം ചെയ്യപ്പെടാതെ നശിച്ച് അപകടാവസ്ഥയിൽ. ഹരിതകർമ്മ സേനയുടെ മാലിന്യ…

കോയമ്പത്തൂർ മാസ്റ്റേഴ്സ് മീറ്റിൽ പി.കെ. പ്രസാദിന് ഇരട്ട സ്വർണവും വെങ്കലവും

പീരുമേട് :കോയമ്പത്തൂരിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പ് 2026-ൽ മികച്ച നേട്ടവുമായി പി.കെ. പ്രസാദ്. 55 വയസ്സിനു മുകളിലുള്ള വിഭാഗത്തിൽ 1500 മീറ്റർ ഓട്ടത്തിലും 4 ×…

ഐ ആർ എ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവ് ഡോ. രമേഷ് ഭാസിയെ ആദരിച്ചു

കോഴിക്കോട്: ഇന്ത്യൻ റൂമറ്റോളജി അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായ കോഴിക്കോട് ആസ്റ്റർ മിംസ് റൂമറ്റോളജി വിഭാഗം മേധാവി ഡോ. രമേഷ് ഭാസിയെ ആദരിച്ചു. ലോക…

അഞ്ചാമത് വി. എം. കുട്ടി സ്മാരക സംസ്ഥാന പുരസ്‌കാരം ഡോ. പി. സക്കീർ ഹുസൈന്……………………………………..

തിരുവനന്തപുരം: മാപ്പിളപ്പാട്ടിന്റെ ജനകീയ മുഖമായി മലയാളികളുടെ മനസ്സിൽ ഇടംനേടിയ പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ വി. എം. കുട്ടിയുടെ സ്മരണയ്ക്കായി വി. എം. കുട്ടി ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയും…

വെങ്ങാനൂർ കല്ലുവെട്ടാൻ കുഴി മേക്കേ വിള വീട്ടിൽ വിക്രമൻ (വിൻ സെൻ്റ്) 52 നിര്യാതരയായി . ഭാര്യ സരിത എസ് , മക്കൾ അപർണ്ണ, അമൃത, അനശ്വർ…

ലോക പാലിയേറ്റീവ് കെയർ ദിനാചരണം സംഘടിപ്പിച്ചു

ഒറ്റശേഖരമംഗലം: ലോക പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിന്റെയും പാലിയേറ്റീവ് കെയർ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒറ്റശേഖരമംഗലം ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ ദിനാചരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.…

അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാരസമരം; ഞായറാഴ്ചയ്ക്കകം മോചിപ്പിക്കണം’ മുന്നറിയിപ്പുമായി സോനം വാങ്ചുക്

ഡൽഹിയിൽ കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്‌കെ അടക്കമുള്ള പ്രതിഷേധക്കാരെ ഞായറാഴ്ചയ്ക്കകം വിട്ടയച്ചില്ലെങ്കിൽ നിരാഹാരസമരമോ പദയാത്രയോ നടത്തുമെന്ന് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്…