തക്സിങ് മേഖലയിൽ സംഘർഷസാധ്യത, ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക കമാൻഡർ തല ചർച്ചകൾക്ക് കളമൊരുങ്ങുന്നു
അരുണാചൽ പ്രദേശിലെ തക്സിങ് മേഖലയിൽ സംഘർഷസാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക കമാൻഡർ തല ചർച്ചകൾക്ക് കളമൊരുങ്ങുന്നു. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളിലെയും കോർപ്സ്…
