ഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ ഓഫീസിൽ തീപിടിത്തം

ഡൽഹി: സെൻട്രൽ ഡൽഹിയിലെ ഐ ടി ഒ പ്രദേശത്ത് സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓഫീസിൽ തീപിടിച്ചു.തിങ്കളാഴ്ച രാവിലെയായിരുന്നു…

പ്രാദേശിക പത്ര-ദൃശ്യ മാധ്യമ പ്രവർത്തകരെ സംരക്ഷിക്കാൻ സർക്കാർ നയം രൂപീകരിക്കണം:ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരള

തിരുവനന്തപുരം: കേരളത്തിലെ ആയിരക്കണക്കിന് അസംഘടിതരായിട്ടുള്ള പത്ര-ദൃശ്യ-ഓൺ ലൈൻ മേഖലയിൽ പ്രവർത്തിക്കുന്ന പ്രാദേശിക ലേഖകരുടെ ക്ഷേമത്തിനായി സർക്കാർ നയരൂപീകരണം നടത്തണമെന്ന് ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരളയുടെ സംസ്ഥാന…

നാല് പേര്‍ക്ക് പുതുജീവനേകി അര്‍ജുന്‍ യാത്രയായി കണ്ണൂര്‍ : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച ഇരുപത്തിരണ്ടുകാരന്‍ നാല് പേര്‍ക്ക് പുതുജീവനേകി യാത്രയായി. കണ്ണൂര്‍ സ്വദേശിയായ…

ദേശീയ തലപഞ്ചഗുസ്തി മത്സരത്തിൽ ആരോൺ എഡിന് സ്വർണ്ണമെഡൽ

കാലടി: ഗുജറാത്തിലെ രാഷ്ട്രീയ രക്ഷ യൂണിവേഴ് സിറ്റിയിൽ നടന്ന നാലാമത് ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിൽ 60 കിലോ വിഭാഗത്തിൽ (സബ്ജൂനിയർ )ആരോൺ എഡിൻ സ്വർണ്ണ മെഡൽ നേടി.…

വിശ്വാസ പരിശീലന വർഷ ഉദ്ഘാടനം

തലയോലപ്പറമ്പ്: വൈക്കം ഫൊറോനാ തല വിശ്വാസ പരിശീലന വർഷ ഉദ്ഘാടനവും വിശ്വാസപരിശീലകരുടെ പ്രാർത്ഥനാദിനാചരണവും തലയോലപ്പറമ്പ് സെൻ്റ് ജോർജ് പള്ളിയിൽ നടത്തി. ഫൊറോന ഡയറക്ടർ ഫാ.ടോണി കോട്ടയ്ക്കലിൻ്റെ അധ്യക്ഷതയിൽ…

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് തോൽവി

ഡെറാഡൂൺ – ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ എൽ.ബി. ശാസ്ത്രി ക്രിക്കറ്റ് ക്ലബ്ബിനോട് കേരളത്തിന് തോൽവി. 54 റൺസിനായിരുന്നു എൽ.ബി. ശാസ്ത്രി ടീമിന്റെ വിജയം. മഴ…

റസിഡൻസ് അസോസിയേഷൻ  വാർഷിക പൊതുയോഗം

കടവിന്മൂല ഈസ്റ്റ് റസിഡൻസ് അസോസിയേഷന്റെ പതിനെട്ടാമത് വാർഷിക പൊതുയോഗം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ നിർവഹിചു. അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ കെ വിജയകുമാർ അധ്യക്ഷത…

ഈദാഘോഷം കുടുംബ സംഗമമാക്കി ഖ്യൂ ട്രാക് ഖത്തര

ദോഹ: ബലി പെരുന്നാളിനോടനുബന്ധിച്ച് ദോഹയിലെ അരോമ ദര്‍ബാര്‍ ഹാളില്‍ ഖ്യൂ ട്രാക് സംഘടിപ്പിച്ച കുടുംബസംഗമം മജീഷ്യന്‍ നസീബ് തിരുരിന്റെ ലൈവ് പ്രകടനം കൊണ്ട് ശ്രദ്ദേയമായി. ഗസ്റ്റ് സിംഗര്‍…

ഖത്തറിൽ പകൽസമയത്തെ പുറംജോലികൾക്കുള്ള നിയന്ത്രണം ജൂൺ ഒന്ന് മുതൽ

ദോഹ: ഖത്തറിൽ വേനൽ ചൂടേറുന്നതിനാൽ പകൽ സമയങ്ങളിൽ പുറം ജോലികൾക്ക് വിലക്കേർപ്പെടുത്തികൊണ്ടുള്ള ഉച്ച വിശ്രമ നിയമം ജൂൺ 1 മുതൽ പ്രാബല്യത്തിൽ ആകുമെന്ന് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു.വേനൽക്കാലത്ത്…