ഡൽഹി: സെൻട്രൽ ഡൽഹിയിലെ ഐ ടി ഒ പ്രദേശത്ത് സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓഫീസിൽ തീപിടിച്ചു.തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കെട്ടിടത്തിനുള്ളിലെ ഓഫീസ് ഫയലുകളും ഫർണിച്ചറുകളുമാണ് പ്രധാനമായും കത്തി നശിച്ചത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Related Posts
സിറ്റി വോയ്സ് ഒക്ടോബർ ലക്കം പ്രകാശനം ചെയ്തു.
കാക്കനാട് : സിറ്റി വോയ്സ് ഫാമിലി മാഗസിൻ ഒക്ടോബർ ലക്കം വിതരണം തുടങ്ങി. മുതിർന്ന മാധ്യമ പ്രവർത്തകനും ബെസ്റ്റ് ഇന്റർവ്യൂവറുമായ വി.ആർ. രജനീഷിന് ഒക്ടോബർ ലക്കം കോപ്പി…
കോഴിക്കോട് അങ്കണവാടിയുടെ കോൺക്രീറ്റ് പാളി അടർന്നു വീണു
അങ്കണവാടിയുടെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളി അടർന്നുവീണു .കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ പുതിയപാലം ചുള്ളിയിൽ അങ്കണവാടിയിൽ ആണ് ഇത് സംഭവിച്ചത് .കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ടീച്ചർ…
കുട്ടനാട്ടിലെ ജനങ്ങൾക്ക് വേണ്ടത് മുതലാളിമാരെയല്ല കുട്ടനാട് നിയമസഭാ സിറ്റ് കോൺഗ്രസ് ഏറ്റെടുക്കാനായി സോഷ്യൽ മീഡിയ കാമ്പയിൻ
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ കുട്ടനാട് സീറ്റ് കേരളാ കോൺഗ്രസിൽനിന്ന് കോൺഗ്രസ് ഏറ്റെടുക്കണമെന്ന സമ്മർദ്ദം ശക്തമാക്കി ഒരു വിഭാഗം. സാമൂഹിക മാധ്യമങ്ങളിലടക്കം ഈ ആവശ്യമുയർത്തി കാമ്പയിനു തുടക്കം കുറിച്ചിരിക്കുകയാണിവർ.…
