കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിൽ ഫോക്കസ് പോയിൻ്റ് സംഘടിപ്പിച്ചു
എസ്എസ്എൽസി പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക്ക് ഹയർസെക്കൻഡറി പഠനത്തോടൊപ്പം അഭിരുചിക്ക് അനുയോജ്യമായ ഒരു തൊഴിൽ മേഖലയായ വി എച്ച് എസ് ഇ തെരഞ്ഞെടുക്കുന്നതിൻ്റെ പ്രധാന്യം മനസിലാക്കി കൊടുക്കുന്നതിനായി കരിയർ ഗൈഡൻസ്…
