തിരുവനന്തപുരം: ‘നർമ്മകൈരളി’ യുടെ ആഭിമുഖ്യത്തിൽ നവംബർ 22 നു ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. വൈകുന്നേരം 7 മണിമുതൽ ഓൺലൈൻ പരിപാടി നടത്തി. വി. സുരേശൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ തുടർന്ന്, ഹാസ്യസാഹിത്യകാരന്മാരും കലാകാരന്മാരും അണിനിരന്ന ‘ചിരിയരങ്ങ്’ നടന്നു. കെ.സുദർശനൻ പരിപാടി ഉത്ഘാടനം ചെയ്തു. ചന്ദ്രസേനൻ മിതൃമല അതിഥിയായ ചടങ്ങിൽ കൃഷ്ണ പൂജപ്പുര,കുടിയേല ശ്രീകുമാർ സലിം കെ ഞെക്കനാൽ ,പത്മനാഭൻ, വാഹിദ്,വിജയനാഥ് വിപഞ്ചിക ,രാജീവ് കെ ആർ,ഡോ ആശിഷ് രാജശേഖരൻ,ദിലീപ് കുമാർ എന്നിവർ ചിരിയരങ്ങിൽ പങ്കെടുത്ത് ഫലിതങ്ങളും ചിരി അനുഭവങ്ങളും ഓർമകളും ഹാസ്യാനുഭവങ്ങളും പങ്കുവെച്ചു.
Related Posts
അഖില്‍ മാരാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
തൃക്കാക്കര: തൃക്കാക്കര നിയോജകമണ്ഡലം ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കാക്കനാട് കളക്ടറേറ്റിലെ ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) എം. ജയശ്രി മുമ്പാകെ ഇന്നലെ…
കാട്ടാക്കട വിഗ്യാൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫ്രഷേഴ്സ് ഡേ യും കോളേജ് മാഗസിൻ പ്രകാശനവും നടന്നു
കാട്ടാക്കട കട്ടയ്ക്കോട് സമീപം ഉള്ള വിഗ്യാൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫ്രഷേഴ്സ് ഡേ യും കോളേജ് മാഗസിൻ പ്രകാശനവും നടന്നു.. ഇതുമായി ബന്ധപ്പെട്ട യോഗം അരുവിക്കര…
സൂര്യ കൃഷ്ണമൂർത്തി അനുസ്മരണം
സൂര്യ കൃഷ്ണമൂർത്തി അനുസ്മരണംഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ 2026സെപ്റ്റംബർ 25വൈകുന്നേരം 4മണിക്ക് ചലച്ചിത്ര പിന്നണി ഗായകൻ പന്തളം ബാലൻ ഉത് ഘാ ടനം ചെയ്തു.…
