തിരുവനന്തപുരം : ജെ മുഹമ്മദ് റാഫി അനുസ്മരണത്തോടനുബന്ധിച്ചു സംഗീതരംഗത്തെ മികവിന് എർപ്പെടുത്തിയ ഫ്രീഡം ഫിഫ്റ്റിയുടെ പുരസ്കാരം ഗായകൻ വിഴിഞ്ഞം ഷാജത്തിന് മുൻ എം പി പന്ന്യൻ രവീന്ദ്രൻ സമ്മാനിക്കുന്നു.
ചാലക്കുടി: ദേശീയപാതയിലെ ചാലക്കുടി പുഴ പാലങ്ങളിലെ തൃശൂർ ഭാഗത്തേക്കുള്ള പഴയ പാലം ഗുരുതരമായ ബലക്ഷയം കണ്ടെത്തിയതിനെത്തുടർന്ന് 25 മുതൽ ഒരുമാസം അറ്റകുറ്റപ്പ ണികൾക്കായി അടച്ചിടും. ഈ പാലത്തിലൂടെ…