ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിൽ ചുനാർ ജംഗ്ഷനിൽ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ കാൽനട യാത്രക്കാരായ ആറുപേർ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് രാവിലെ ഗോമു പ്രയാഗ രാജ് എക്സ്പ്രസ്സിൽ നിന്നിറങ്ങി പാളം മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലൂടെ കടന്നുപോകുന്ന കൽക്ക മെയിൽ ഇടിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥൻ അനുശോദനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാൻ എസ് ഡി ആർ എഫ് എൽ ഡി ആർ എഫ് ടീമുകളുടെ അദ്ദേഹം നിർദ്ദേശം നൽകുകയും ഉടൻ വൈദ്യുതി ചികിത്സാ ലഭ്യമാക്കാൻ ഉത്തരവിടുകയും ചെയ്തു.
ഉത്തർപ്രദേശിലെ മിർസപൂരിൽ ട്രെയിൻ തട്ടി ആറു പേർ മരിച്ചു
